Skip to main content

വെറ്ററിനറി ഡോക്ടര്‍ താത്കാലിക ഒഴിവ്

 

എറണാകുളം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ  സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.ഏഴിന് രാവിലെ  11 മണി മുതല്‍ 1 മണി വരെ എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം.ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. 
ഫോണ്‍:0484 2360648

date