Post Category
താത്പര്യപത്രം ക്ഷണിച്ചു
കൂവപ്പടി ഐ സി ഡി എസ് പ്രോജക്ടിന്റെ പരിധിയില്‍ വരുന്ന മുടക്കുഴ, വേങ്ങൂര്‍, രായമംഗലം പഞ്ചായത്തുകളിലെ നാല് അങ്കണവാടികള്‍ സ്മാര്‍ട്ട് അങ്കണവാടികളാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി കേരള സര്‍ക്കാരിന്റെ ആക്രഡിറ്റേഷനുള്ള ഏജന്‍സികളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിക്കുന്നു.അവസാന തീയതി 13ന് വൈകുന്നേരം 5 മണി വരെ.
ഫോണ്‍: 9188959727
date
- Log in to post comments