Skip to main content

കെല്‍ട്രോണ്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോര്‍ക്ക റൂട്ട്സ് അറ്റസ്റ്റേഷന് യോഗ്യമായ മൊബൈല്‍ ഫോണ്‍ ടെക്നോളജി പ്രൊഫഷണല്‍ ഡിപ്ലോമയുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടാതെ മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളായ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ് ഡിപ്ലോമ, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ഡിപ്ലോമ എന്നീ കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 8136802304.
(പി.ആര്‍/എ.എല്‍.പി/66)

date