Post Category
ജാഗ്രത പാലിക്കണം
പമ്പാ ജലസേചന പദ്ധതിയുടെ ഇടതുകര കനാലില്‍ കൂടിയുള്ള ജലവിതരണം ജനുവരി 7 മുതല്‍ ആരംഭിക്കുന്നതിനാല്‍ കനാലിന്റെ ഇരുകരുകളിലുമുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍/എ.എല്‍.പി/69)
date
- Log in to post comments