Post Category
മിനി ജോബ് ഡ്രൈവ് നാളെ(08)
മാവേലിക്കര ടൗണ്‍ എംപ്ലോയ്മെന്റ് എക്സചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന മിനി ജോബ് ഡ്രൈവ് ജനുവരി എട്ടിന് മാവേലിക്കര സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ മുന്നൂറോളം ഒഴിവുകളിലേക്കാണ് അവസരം. പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ള 20 നും 40 നും ഇടയില്‍ പ്രായമുളളവര്‍ രാവിലെ 9.30 ന് റിപ്പോര്‍ട്ട് ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0479-2344301, 9526065246.
(പി.ആര്‍/എ.എല്‍.പി/70)
date
- Log in to post comments