Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 10 ന്

കേരള വനിതാ കമ്മീഷന്‍ ജനുവരി 10ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ വച്ച് രാവിലെ 10 മണി മുതല്‍ മെഗാ അദാലത്ത് നടത്തുന്നതാണ്. 
(പി.ആര്‍/എ.എല്‍.പി/75)

date