Skip to main content

അഭിമുഖം

കേരള വനഗവേഷണ സ്ഥാപനത്തിൽ 2026 ഡിസംബർ 1 വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ “Development of Pandanus-based Protocols for Ecosystem Restoration and Disaster Risk Reduction” ൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവിലേക്ക് ജനുവരി 17ന് 10 മണിക്ക് തൃശ്ശൂർ പീച്ചിയിലുള്ള വനഗവേഷണ ഓഫീസിൽ വച്ച് ഇന്റർവ്യൂ നടത്തുന്നു. വിശദ വിവരങ്ങൾക്ക്www.kfri.res.in .

പി.എൻ.എക്സ്. 78/2025

date