Post Category
പൊതുലേലം
കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്, തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ബാലരാമപുരം ഭവന പദ്ധതിയിൽ ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകൾ ജനുവരി 16ന് ബോർഡ് കോൺഫറൻസ് ഹാളിൽ വച്ച് പൊതുലേലത്തിലൂടെ വിൽപ്പന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446459796, 9495351301.
പി.എൻ.എക്സ്. 85/2025
date
- Log in to post comments