Skip to main content

അപേക്ഷ ക്ഷണിച്ചു

 സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ എസ്.ആർ.സി. കമ്മ്യണിറ്റി കോളജ് നടത്തുന്ന ഒരുമാസം ദൈർഘ്യമുള്ള ബേസിക് പ്രോഗ്രാം ഇൻ ഇൻഫെക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓൺലൈൻ പ്രോഗ്രാമിന് ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ അനുബന്ധ മേഖലകളിലുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ളോമയുള്ളവർക്ക് http://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം www.srccc.inഎന്ന വെബ്സൈറ്റിൽ ലഭിക്കും.

date