Skip to main content

കരുതലും കൈത്താങ്ങും; കുന്നംകുളം താലൂക്ക്തല അദാലത്ത് ഇന്ന് (ജനുവരി 7)

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും കുന്നംകുളം താലൂക്ക്തല അദാലത്ത് ഇന്ന് (ജനുവരി 7) രാവിലെ 9.30 മുതല്‍ കുന്നംകുളം ബഥനി സ്‌കൂള്‍ ഹാളില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date