Post Category
തീയതി നീട്ടി
മാനേജ്‌മെന്റ് ഓഫ് സ്‌പെസിഫിക് ലേണിങ് ഡിസോഡേഴ്‌സ് വിഷയത്തിൽ എസ്ആർസി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സിന് ജനുവരി 31 വരെ അപേക്ഷിക്കാം. ആറു മാസം ദൈർഘ്യമുള്ള വിദൂര വിദ്യാഭ്യാസകോഴസാണിത്്. യോഗ്യത: പന്ത്രണ്ടാം ക്ലാസ്. സ്‌കൂൾ അധ്യാപകർ, സ്‌പെഷൽ എഡ്യുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരം www.srccc.in എന്ന വെബ് സൈറ്റിൽ ലഭിക്കും. ജില്ലയിലെ പഠനകേന്ദ്രം: സൈലേൺ, പളളിപ്പുറത്തുകുന്നേൽ, മാഞ്ഞൂർ പി.ഒ, കുറുപ്പന്തറ, കോട്ടയം - 686603. ഫോൺ: 9995113019, 9961613331.
date
- Log in to post comments