Skip to main content

ആയുര്‍വേദ തെറാപ്പിസ്റ്റ്

നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍ ,സ്ത്രീ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-  കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ്് കോഴ്സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി NARIP നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ്് കോഴ്സ്. പ്രായപരിധി 2025 ജനുവരി മൂന്നിന് 40 വയസ് കവിയരുത്. അവസാന തീയതി ജനുവരി 10. www.nam.kerala.gov.in-careers വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം.  ഫോണ്‍ : 0468 2995008.

date