Skip to main content
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സായംപ്രഭ വയോജന കലാമേളയുടെ  ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്‌നിര്‍വഹിക്കുന്നു

വയോജന കലാമേള സംഘടിപ്പിച്ചു

 ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഇലന്തൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 'സായംപ്രഭ വയോജന കലാമേള' സംഘടിപ്പിച്ചു.  ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി അധ്യക്ഷയായി.   തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ പങ്കെടുത്തു. നൃത്തം, ലളിതഗാനം, നാടന്‍പാട്ട്, പദ്യപാരായണം, ഹാസ്യരസം, വഞ്ചിപ്പാട്ട് , പ്രച്ഛന്ന വേഷം, മോണോ ആക്ട്, നാടക ഗാനം എന്നിവ അവതരിപ്പിച്ചു.

date