Post Category
താത്കാലിക ഒഴിവ്
എറണാകുളം ജില്ലയിലെ ഒരു സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് കെയർ നഴ്സിൻ്റെ താത്കാലിക ഒഴിവുണ്ട്. ശമ്പളം 24520/- രൂപ.
യോഗ്യത-ബി.എസ്.സിനഴ്സിംഗ്/ജി.എൻ.എം/എ.എൻ.എം, പാലിയേറ്റീവ് നഴ്സിംഗ് സട്ടിഫിക്കറ്റ്, കൗൺസിൽ രജിസ്ട്രേഷൻ
എറണാകുളം ജില്ലയിലുള്ള 41 വയസിന് താഴെയുള്ള ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ ജനുവരി 14 ന് മുൻപായി രജിസ്റ്റർ ചെയ്യുക.
ഫോൺ: 0484 2312944
date
- Log in to post comments