Post Category
സാമൂഹിക- നിയമ അവബോധ പരിപാടി 'മാറ്റൊലി' 15ന്
നിയമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ ശാക്തീകരിക്കപ്പെടേണ്ട വിഭാഗങ്ങള്‍ക്ക് സാമൂഹിക- നിയമ അവബോധം നല്‍കുന്നതിനായി ജനുവരി 15ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ 'മാറ്റൊലി' പരിപാടി സംഘടിപ്പിക്കും. സ്ത്രീകള്‍, സ്കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കായാണ് പരിപാടി നടത്തുന്നത്.
date
- Log in to post comments