Post Category
പുരയിടലേലം
കൊല്ലം താലൂക്കിലെ ഇളമ്പള്ളൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 17 ല്‍ റിസര്‍വ്വേ 12/36 ല്‍ 0.0250, 12/38 ല്‍ 0.0080, 20/25ല്‍ 0.0182, 21/14 ല്‍ 0.0160 എന്നീ ഹെക്ടര്‍ ഭൂമി ജനുവരി 15 ന് പകല്‍ 11 ന് ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വിവരങ്ങള്‍ കൊല്ലം താലൂക്ക്, ഇളമ്പള്ളൂര്‍ വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0474 2742116.
date
- Log in to post comments