Post Category
ഇ-ടെന്‍ഡര്‍
കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ കോടക്കയം മെമ്പര്മുക്ക്- മണിയറമുകള് റോഡ്, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകുളത്ത് എലാ റോഡുകളുടെ കോണ്‍ക്രീറ്റിങ് പ്രവൃത്തികള്‍ക്കുള്ള ഇ-ടെന്‍ഡര്‍ www.lsg.kerala.gov.in, www.etenders.kerala.gov.in വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ജനുവരി 15 ഉച്ചയ്ക്ക് മൂന്നുവരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഫോണ്‍: 0474 2593260, 2592232
date
- Log in to post comments