Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 
ആലങ്ങാട് ഐ.സി.ഡി.എസ് പ്രോജെക്ടിൽ ഉൾപ്പെട്ട ഏലൂർ മുനിസിപ്പാലിറ്റിയിലെ 92 -ാം നമ്പർ അങ്കണവാടി 2024-25 ലെ "അങ്കണവാടി കം ക്രഷ് " പദ്ധതി പ്രകാരം നവീകരണം നടത്തുന്നതിന്റെ ഭാഗമായി പ്രീ സ്കൂൾ കളി ഉപകരണങ്ങൾ, ഫർണിച്ചറുകൾ, പാത്രങ്ങൾ, സ്റ്റോറേജ് സ്റ്റാൻഡ്, ക്ലീനിംഗ് ഐറ്റംസ്, മറ്റിനങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിനായി അംഗീകൃത സ്ഥാപനങ്ങൾ/ഏജൻസികൾ നിന്നും ക്വട്ടേഷ൯ ക്ഷണിച്ചു. ക്വട്ടേഷ൯ സ്വീകരിക്കുന്ന തീയതി ജനുവരി 17 ഉച്ചയ്ക്ക് രണ്ടു വരെ, കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9188959719.

date