Post Category
ഗതാഗത നിയന്ത്രണം
കുഴിപ്പുറം - ആട്ടീരി- കോട്ടക്കല്‍ റോഡില്‍ നിര്‍മാണപ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 10 മുതല്‍ പണി പൂര്‍ത്തീകരിക്കുന്നതു വരെ വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ കോട്ടക്കല്‍ - പറപ്പൂര്- വേങ്ങര റോഡില്‍ ഇരിങ്ങല്ലൂര്‍ വഴി തിരിഞ്ഞു പോകണമെന്ന് മഞ്ചേരി പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments