Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയുടെ ഫാര്‍മസിയിലേക്ക് ആവശ്യമുള്ള  വിവിധ അളവിലുള്ള കവറുകള്‍ 2025 ഏപ്രില്‍ നാലു മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യാന്‍ തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 20 ന് വൈകുന്നേരം മൂന്നു മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ഫോണ്‍: 04931220351.

date