Post Category
താല്പര്യപത്രം ക്ഷണിച്ചു
തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഹാച്ചറിയിലെ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക് പ്രവൃത്തികള്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവ ഏറ്റെടുത്തു നടത്തുന്നതിന് സര്‍ക്കാര്‍/ അര്‍ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ഫോണ്‍: 0487-2361216
date
- Log in to post comments