Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള ചാവക്കാട് ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പുന്നയൂര്‍കുളം പഞ്ചായത്തിലെ അങ്കണവാടി സെന്റര്‍ (നം. 20) സക്ഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടത്തുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 22 ന് ഉച്ചക്ക് രണ്ടിന് മുമ്പ് ലഭിക്കണം. ഫോൺ: 0487 2507707.

date