Post Category
കരുതലും കൈത്താങ്ങും; ചാലക്കുടി താലൂക്ക്തല അദാലത്ത് ഇന്ന് (ജനുവരി 10)
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും ചാലക്കുടി താലൂക്ക്തല അദാലത്ത് ഇന്ന് (ജനുവരി 10) രാവിലെ 9.30 മുതല്‍ ചാലക്കുടി ടൗണ്‍ഹാളില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments