Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

 ജില്ലാ ലേബർ ഓഫീസി​ലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവറടക്കം ഏഴുപേർക്ക്   യാത്ര ചെയ്യാവുന്ന വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. 2015 ന് ശേഷം രജിസ്റ്റർ ചെയ്ത വാഹനമായിരിക്കണം. ടെണ്ടറുകൾ ജനുവരി 20 ന് വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2564365

date