Post Category
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. (വാര്‍ഷികവരുമാനം 3 ലക്ഷത്തില്‍ താഴെയാകണം). മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജനുവരി 31. ഫോണ്‍ : 0483-2734932.
date
- Log in to post comments