Skip to main content

അപേക്ഷ ക്ഷണിച്ചു

ധനകാര്യ വകുപ്പിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സ്വതന്ത്ര ഗവേഷണ സ്ഥാപനമായ പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ മൂന്ന് മാസത്തേക്ക് റിസർച്ച് അസോസിയേറ്റുകളെ തിരഞ്ഞെടുക്കുന്നു. മാസ ശമ്പളം 25,000 രൂപ. ഫീൽഡ് വിസിറ്റ് സമയത്തുള്ള താമസം, ഡി.എ, ടി.എ എന്നിവ പ്രത്യേകം അനവദിക്കും. വിശദ വിവരങ്ങൾക്ക് www.ppri.org.in. ജനുവരി 20ന് വൈകിട്ട് 5 മണി വരെ അപേക്ഷ സ്വീകരിക്കും.

പി.എൻ.എക്സ്. 162/2025

date