Skip to main content

പ്രഭാഷണ മത്സരം

ദേശീയ യുവജന ദിനോഘോഷം 2025 ന്റെ ഭാഗമായി ഇലക്ഷന്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 13ന് ഉച്ചയ്ക്ക് രണ്ടിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രഭാഷണ മത്സരം സംഘടിപ്പിക്കുന്നു. 'ജനാധിപത്യത്തില്‍ യുവാക്കള്‍ക്ക് അവരുടെ വോട്ടവകാശത്തിനുമുള്ള പ്രാധാന്യം' എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളിലെ ഇലക്ടറല്‍ ലിറ്ററിസി ക്ലബുകള്‍ മുഖാന്തിരം നോമിനേറ്റ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.

date