Post Category
മരം ലേലം
കെ ഡി എച്ച് വില്ലേജിൽ മുറിച്ചിട്ടിരിക്കുന്ന മരങ്ങൾ ലേലം ചെയ്യുന്നു. ജനുവരി 15 രാവിലെ 11 ന് വ്യവസ്ഥകൾക്ക് വിധേയമായി ലേലം ചെയ്തുകൊടുക്കും. കൂടുതൽ വിവരങ്ങൾക്ക് 04865264231
date
- Log in to post comments