Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 തൊടുപുഴ ജില്ലാ ആശുപത്രി റേഡിയോളജി, മാമോഗ്രാഫി വിഭാഗങ്ങളിലേക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍ -സ്‌കാനര്‍ എന്നിവ ലഭ്യമാകുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 22 ഉച്ചക്ക് 2.30 വരെ തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിൽ സ്വീകരിക്കും. തുടര്‍ന്ന് 3.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. കവറിനു പുറത്ത് കമ്പ്യൂട്ടര്‍, പ്രിന്റര്‍ വിത്ത് സ്‌കാനര്‍ എന്നിവ ലഭ്യമാക്കുന്നതിനുള്ള ടെന്‍ഡര്‍' എന്നെഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 04862 222630.

date