Post Category
ക്വട്ടേഷന്‍
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് 1500 സി.സിയില്‍ താഴെയുള്ള എ.സി യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. ഫെബ്രുവരി 20 വൈകീട്ട് നാലിനകം എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ കാര്യാലയം, കൊല്ലം, 691001 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.kspcb.kerala.gov.in ലും 0474 2762117, 0474 2950617, 7994452390 നമ്പറുകളിലും ലഭിക്കും.
date
- Log in to post comments