Skip to main content

ടെന്‍ഡര്‍

കൊട്ടാരക്കര ശിശു വികസന പദ്ധതി ഓഫീസ് പരിധിയിലെ അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് ഒന്ന് ഉച്ചക്ക് 1.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474-2451211, 9995540164.

date