Post Category
പി.എസ്.സി പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ പി.എസ്.സി പരീക്ഷകള്‍ക്കായി ഫെബ്രുവരി 20 മുതല്‍ 30 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കും. ഫെബ്രുവരി 18നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 50 പേര്‍ക്കാണ് അവസരം. ഫോണ്‍: 0474 2746789 ,9995382341.
date
- Log in to post comments