Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

ആര്യാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എസ്എസ്‌കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററില്‍ ഗ്രാഫിക്‌സ് ഡിസൈനിംഗ് കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ അനുബന്ധ ലാബ് ഉപകരണങ്ങള്‍ വാങ്ങുന്നതിനും ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്‌സിന്റെ നടത്തിപ്പിന് ആവശ്യമായ ടൂള്‍സ്, അനുബന്ധ ഉപകരണങ്ങള്‍, ഇലക്ട്രിക് സ്‌കൂട്ടര്‍, കണ്‍സ്യൂമബിള്‍സ് എന്നിവ വാങ്ങുന്നതിന് ടെന്‍ഡറുകള്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 28 ഉച്ചക്ക് രണ്ടു മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895685365. ഇമെയില്‍: aryadgvhss04096@gmail.com
(പിആർ/എഎൽപി/453)

date