Post Category
ദര്‍ഘാസ് ക്ഷണിച്ചു
തൃശ്ശൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലുള്ള വെട്ടായി, പട്ടത്തിപ്പാറ വനസംരക്ഷണ സമിതികള്‍ക്ക് ഹൈടെക് ഇരുമ്പ് കോഴിക്കൂട് നിര്‍മ്മിച്ചു നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ മാര്‍ച്ച് 10 ന് ഉച്ചതിരിഞ്ഞ് മൂന്നിനകം ലഭിക്കണം. ഫോണ്‍: 0487 361268.
date
- Log in to post comments