Skip to main content

ഹാക്കത്തോണ്‍ 

 

 

 ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂപ്രദേശങ്ങളുമുള്ള ഇടങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നൂതനവും നടപ്പിലാക്കാന്‍ കഴിയുന്നതുമായ പരിഹാരങ്ങള്‍ തിരിച്ചറിയുന്നതിനായി കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്)  ഹാക്കത്തോണ്‍ നടത്തുന്നു. താല്‍പ്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും അവരുടെ പരിഹാരനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി: മാര്‍ച്ച് 10. രജിസ്‌ട്രേഷനായി  https://kdiscfrs.innovatealpha.org സന്ദര്‍ശിക്കുക. 

date