Skip to main content

പാനല്‍ രൂപീകരിക്കുന്നു

 

കൊല്ലം-ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ നടപടിയായ സാമുഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് പാനല്‍ രൂപവത്ക്കരിക്കുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.  
യോഗ്യത  പ്രവ്യത്തി പരിചയരേഖകള്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മാര്‍ച്ച് 29 നകം കൊല്ലം ജില്ലാ ക്ടര്‍ക്ക് സമര്‍പ്പിക്കണം. കവറിന് പുറത്ത്' ഭൂമി ഏറ്റെടുക്കല്‍-സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.

date