Post Category
പ്രോജക്ട് സയന്റിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം ആസ്ഥാനമായുള്ള കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിൽ പ്രോജക്ട് സയന്റിസിറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് സയന്റിസ്റ്റ് ഗ്രേഡ് മൂന്ന് ( രണ്ട് ഒഴിവ് ), ഗ്രേഡ് രണ്ട് (മൂന്ന് ഒഴിവ് ), ഗ്രേഡ് ഒന്ന് (അഞ്ച് ഒഴിവ് ) എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരത്തിന് www.iccs.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 8547509906.
date
- Log in to post comments