Post Category
മദ്രസാധ്യാപക ക്ഷേമനിധി വിഹിതം അടയ്ക്കണം
കേരള മദ്രസാധ്യാപക ക്ഷേമനിധിയിൽ 2024-25 സാമ്പത്തിക വർഷത്തെ ക്ഷേമനിധി വിഹിതം മാർച്ച് പത്തിനുമുൻപ്് പോസ്റ്റ് ഓഫീസിൽ അടയ്ക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു
date
- Log in to post comments