Skip to main content

ടെൻഡർ ക്ഷണിച്ചു

കാഞ്ഞിരപ്പള്ളി ഐ.സി.ടി.എസ.് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 117 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. മാർച്ച് ഇരുപതിന് ഉച്ചകഴിഞ്ഞു രണ്ടുമണി വരെ ടെൻഡറുകൾ സ്വീകരിക്കും. അന്നേദിവസം 2.30ന്  തുറക്കും. വിശദവിവരത്തിന് ഫോൺ : 9961697481.

date