Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

മരട് മാങ്കായില്‍ ഗവ: വിഎച്ച്എസ്എസില്‍ നഗരസഭയുടെ പദ്ധതി (377 നമ്പര്‍ പദ്ധതി)പ്രകാരം പഴയ കെട്ടിടത്തില്‍ നിന്ന് വൈദ്യുതി മീറ്റര്‍, ബി എസ്എന്‍എല്‍ കണക്ഷന്‍ എന്നിവ പുതിയ കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കാന്‍(അടങ്കല്‍ തുക 250000 )റീ ടെന്‍ഡര്‍ ക്ഷണിച്ചു .അടങ്കല്‍ തുകയുടെ 2.5 ശതമാനം നിരതദ്രവ്യമായി അടയ്ക്കണം. ടെന്‍ഡര്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 11ന് ഉച്ചയ്ക്ക് ഒരുമണി വരെ. ഓപ്പണിംഗ് അന്നേ ദിവസം 3 മണിക്ക്.

date