Post Category
അഡ്മിഷൻ ആരംഭിച്ചു
ജില്ലയിലെ അസാപ് കേരളയുടെ നേതൃത്വത്തിൽ ജർമൻ എ വൺ കോഴ്‌സിന് അഡ്മിഷൻ ആരംഭിച്ചു. താൽപര്യമുള്ളവർ മാർച്ച് 22 നകം അപേക്ഷ സമർപ്പിക്കണം. https://forms,gle/v2QrEQegra391lkb9 എന്ന വെബ്‌സൈറ്റ് ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 7736645206.
date
- Log in to post comments