Skip to main content

റീ ടെന്‍ഡര്‍ ക്ഷണിച്ചു

ചമ്പക്കുളം ഐസിഡിഎസിന് കീഴിലുള്ള അങ്കണവാടികളിലെ ആവശ്യങ്ങള്‍ക്കായി 2024-25  വര്‍ഷത്തില്‍ പ്രീ എജ്യൂക്കേഷന്‍ കിറ്റ്, കണ്ടിജന്‍സി സാധനങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് റീ ടെന്‍ഡര്‍ ക്ഷണിച്ചു.  അവസാന തീയതി മാര്‍ച്ച് 18 ഉച്ചക്ക് 12 മണി.  ഫോണ്‍: 9388517763
(പിആർ/എഎൽപി/744)

date