Post Category
ലേലം ചെയ്യും
കുടിശ്ശിക ഒടുക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ജപ്തി ചെയ്ത മലമ്പുഴ-1 വില്ലേജിലെ ബ്ലോക്ക് നം. 26 ല്‍ റീ സര്‍വെ 26/3 ല്‍ പെട്ട 0.0485 ഹെക്ടര്‍ സ്ഥലം മാര്‍ച്ച് 20 ന് രാവിലെ 11 മണിക്ക് മലമ്പുഴ-1 വില്ലേജില്‍ ഓഫീസില്‍ വെച്ച് ലേലം ചെയ്തു വില്‍ക്കുമെന്ന് പാലക്കാട് തഹസില്‍ദാര്‍ (ആര്.ആര്)അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും (ഫോണ്‍: 8547614906) പാലക്കാട് റവന്യു റിക്കവറി തഹസില്‍ദാറുടെ കാര്യാലായത്തില്‍ നിന്നും (ഫോണ്‍:0491 2505955) ലഭിക്കും.
date
- Log in to post comments