Post Category
ഓവര്‍സിയര്‍ നിയമനം
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനീയറിങ് കാര്യാലയത്തില്‍ ഓവര്‍സിയര്‍ (ഗ്രേഡ് ഒന്ന്) ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ് ബിരുദം/ഡിപ്ലോമയാണ് യോഗ്യത. പ്രൈസ് സോഫ്ട്വെയര്, ഓട്ടോകാഡ്, എസ്റ്റിമേറ്റ് പ്രിപ്പറേഷന്‍ എന്നിവയിലുള്ള അറിവ് അഭികാമ്യം
. പ്രായം - 18-35. സംവരണ വിഭാഗക്കാര്‍ക്ക് നിയമനുസൃത ഇളവ് ലഭിക്കും. യോഗ്യരായവര്‍ക്കായി മാര്‍ച്ച് 17 ന് രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ അഭിമുഖം നടക്കും.
date
- Log in to post comments