Post Category
ഓർത്തോപീഡിക് ഉപകരണങ്ങൾ: ഇ-ടെണ്ടർ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം ഇടുക്കി 2024-25 വർഷത്തേക്ക് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഓർത്തോപീഡിക് ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഇ-ടെണ്ടറുകൾ ക്ഷണിച്ചു. ഇ-ടെണ്ടർ സമർപ്പിക്കാനുള്ള അവസാന തീയതി: മാർച്ച് 24, വൈകുന്നേരം 6.00. വിശദാംശങ്ങൾക്കും ടെൻഡർ ഫോമിനും www.etenders.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 04862-226991.
date
- Log in to post comments