നെടുംകണ്ടം താലൂക്കാശുപത്രി:ടെണ്ടർ ക്ഷണിച്ചു
നെടുംകണ്ടം താലൂക്കാശുപത്രിയിലേക്ക്
2025-26 സാമ്പത്തിക വർഷം ക്യാന്റീൻ, ജനറൽ സ്റ്റോർ എറ്റെടുത്ത് നടത്തുക, മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുക, ലാബ് കെമിക്കൽസ് വിതരണം ചെയ്യുക, സർജിക്കൽ ഇംപ്ലാന്റ്സ് വിതരണം ചെയ്യുക, രജിസ്റ്ററുകളും ഫോമുകളും പ്രിന്റ് ചെയ്ത് വിതരണം ചെയ്യുക, ഓഫ്തല്മിക്ക് സാധനങ്ങൾ വിതരണം ചെയ്യുക, മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുക, ലാബ് ടെസ്റ്റുകൾ ചെയ്ത് നൽകുക, എക്സ്-റേ ഫിലിം വിതരണം ചെയ്യുക, യു എസ് ജി സ്കാൻ ചെയ്ത് നൽകുക, പാലിയേറ്റീവ് ഹോം കെയറുമായി ബന്ധപ്പെട്ട് വാഹനം വിട്ട് നൽകുക, ആശുപത്രിയിലെ വിവിധതരം തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കി തരുക, സി ടി സ്കാനിംഗ് ചെയ്ത് തരിക എന്നീ പ്രവർത്തികൾ നിർവഹിക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു.
ടെണ്ടർ അപേക്ഷകൾ മാർച്ച് 22 ന് പകൽ 10.30 വരെ സ്വീകരിക്കും. തുടർന്ന് അന്ന് പകൽ 11.30 ന് തുറന്ന് പരിശോധിക്കും. ഫോൺ : 04868 232650.
- Log in to post comments