Skip to main content

കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും  

   ലൈഫ് സ്‌കില്‍സ് ബിവെറ്റ് സെന്ററിലെ വ്യത്യസ്ത ശേഷിയുള്ള കുട്ടികള്‍ നിര്‍മ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും   മാര്‍ച്ച് 12ന് ഉച്ചയ്ക്ക് രണ്ടിന് കൊല്ലം ബാര്‍ അസോസിയേഷന്‍ ഹാളില്‍   നടത്തും. തുടര്‍ന്ന് കലാപരിപാടികളും   അരങ്ങേറും.
 
 

date