Post Category
വനിതാ കമ്മീഷന്‍ അദാലത്ത് നാളെ
കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന മലപ്പുറം ജില്ലാതല അദാലത്ത് നാളെ (മാര്‍ച്ച് 12) നടക്കും. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രറന്‍സ് ഹാളില്‍ രാവിലെ പത്തിന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.
date
- Log in to post comments