Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി) എന്ന സ്ഥാപനത്തിലേക്ക് സെക്യൂരിറ്റി സ്റ്റാഫ്(മൂന്ന് പേര്‍), ക്ലീനിംഗ് സ്റ്റാഫ്(നാല് പേര്‍) എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിന് താല്‍പര്യമുള്ള അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 14 ഉച്ചക്ക് മൂന്ന് മണി. ഫോണ്‍: 0468-2241144.
(പിആർ/എഎൽപി/762)

date