Skip to main content

കേരള വനിതാ കമ്മീഷൻ അദാലത്ത് 12ന്

കേരള വനിതാ കമ്മീഷന്റെ കണ്ണൂർ ജില്ലാതല അദാലത്ത് മാർച്ച് 12 ന് രാവിലെ 10 മുതൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.

date